LSS, USS സർട്ടിഫിക്കറ്റുകൾ(2024) സ്കൂ‌ളുകളിൽ ഡൗൺലോഡ് ചെയ്ത് എടുക്കാം..

എൽഎസ്എസ്, യുഎസ്എസ് സർട്ടിഫിക്കറ്റുകൾ 2025വർഷം മുതൽ സ്കൂ‌ളുകളിൽ ഡൗൺലോഡ് ചെയ്ത് എടുക്കാം. സ്കൂൾ പ്രഥമാധ്യാപകരുടെ ലോഗിൻ മുഖേന LSS, USS സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും. 2024 ലെ സർട്ടിഫിക്കറ്റുകൾ താഴെ ലോഗിനിൽ ഇപ്പോൾ ലഭ്യമാണ്. 
30/11/2025-നകം സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്തെടുക്കണം.

No comments:

Post a Comment